പിള്ള-ഗണേശ് പ്രശ്നം ജനങ്ങള്‍ ഇനിയും സഹിക്കില്ലെന്ന് പിസി വിഷ്ണുനാഥ്
May 11, 2012, 20:54 IST
കൊച്ചി: ബാലകൃഷ്ണപിള്ള-ഗണേഷ് പ്രശ്‌നം ജനങ്ങള്‍ ഇനിയും സഹിക്കില്ലെന്ന് പിസി വിഷ്ണുനാഥ് എം.എല്‍.എ. ഗവണ്‍മെന്റിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം അനാവശ്യ വിവാദങ്ങള്‍ ശരിയല്ല. പിള്ള-ഗണേഷ് പ്രശ്‌നം അവസാനിക്കേണ്ട സമയം യഥാര്‍ത്ഥത്തില്‍ അതിക്രമിച്ചു- പിസി വിഷ്ണുനാഥ് പറഞ്ഞു.
English Summery
Public can't afford Pilla-Ganesh issue, says PC Vishnunath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.