തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ ഇടനാഴിക്കെതിരെ പ്രതിഷേധം ശക്തം
Aug 28, 2012, 10:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ ഇടനാഴിക്കെതിരെ പ്രതിഷേധം ശക്തമായി. കോഴിക്കോട് കക്കോടിയിലെ നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധസമരത്തിന് മുന്നോടിയായി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സര്‍വേ നടപടികളുമായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് തദ്ദേശവാസികളുടെ ആശങ്ക വര്‍ദ്ധിച്ചത്.
കക്കോടി പ്രദേശത്ത് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ആറ് ഇടങ്ങളിലാണ് സര്‍വേ നടപടികള്‍ നടന്നത്. നിലവില്‍ സര്‍വേ പൂര്‍ത്തിയാക്കിയ പരിധിയില്‍ 300ഓളം വീടുകള്‍ നഷ്ടപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിവേഗ റെയില്‍ പാതയുടെ കൂടെ സമാന്തരമായി നിര്‍മ്മിക്കുന്ന സര്‍വീസ് റോഡ് മുമ്പ് ജനം തള്ളിക്കളഞ്ഞ എക്‌സ്പ്രസ് ഹൈവേയുടെ പുതിയ പതിപ്പാണെന്ന് ഇവര്‍ ആരോപിക്കുന്നു.

SUMMERY: Protest on Kerala High Speed Corridor project
Key Words: Kerala, Protest, Survey, Speedy Train, Mangalore, Thiruvananthapuram, Railway, Kozhikode, Natives,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.