ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: കൊല്ലത്തും കോട്ടയത്തും ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഫ്രീഡം പരേഡിന് അനുമതി ചോദിച്ച് ഹൈക്കോടതിയില്‍ പോപ്പുലര്‍ ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
രണ്ട് ജില്ലകളില്‍ മാത്രമാണ് പരേഡ് നടത്താന്‍ നിയമപ്രകാരം അനുമതി ചോദിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈരാറ്റുപേട്ട, കൊല്ലം, പൊന്നാനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പരേഡ് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പോപ്പുലര്‍ ഫ്രണ്ടിന് സിമി ബന്ധമുള്ളതായി സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 27 കൊലപാതക കേസുകളില്‍ പോപ്പുലര്‍ പ്രണ്ടിന് പങ്കുള്ളതായും സര്‍ക്കാര്‍ വിശദീകരിച്ചു.
English Summery
Popular Front freedom Parade banned in Kollam and Kottayam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

