നെയ്യാറ്റിന്‍ കരയ്ക്ക് ശേഷം കേരളത്തില്‍ രാഷ്ട്രീയ മാറ്റം: പിണറായി

 



നെയ്യാറ്റിന്‍ കരയ്ക്ക് ശേഷം കേരളത്തില്‍ രാഷ്ട്രീയ മാറ്റം: പിണറായി
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയ്ക്ക് ശേഷം കേരളത്തില്‍ രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന്‌ പിണറായി വിജയന്‍. യുഡിഎഫിന്റെ നാളുകള്‍ എണ്ണപ്പെട്ടു. നെയ്യാറ്റിന്‍ കരയിലെ പല ഘടകങ്ങളും എല്‍.ഡി.എഫിന്‌ അനുകൂലമാണ്‌. ഒ രാജഗോപാലിനെ എതിരാളിയായി കാണുന്നില്ല- പിണറായി പറഞ്ഞു. 

English Summery
Political change will be held after Neyyattinkara by-election, says Pinarayi Vijayan. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia