Police Booked | 'ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ മര്‍ദനം'; കേസെടുത്തു
                                                 Jul 17, 2023, 11:02 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തിരുവനനന്തപുരം: (www.kvartha.com) നരുവാമ്മൂട്ടില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിന് മര്‍ദനമേറ്റതായി പൊലീസ്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നപ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഭവത്തില്‍ സജീവ്, രാജീവ്, ലിനു, ശ്രീജിത് എന്നിവര്‍ക്കെതിരെ കേസെടുത്തു.  
 
 
  പൊലീസ് പറയുന്നത്: രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടപ്പോള്‍ പൊലീസും യുവാക്കളമായി ഉന്തും തളളുമാവുകയായിരുന്നു. ഇതിന് പിന്നാലെ യുവാക്കള്‍ പൊലീസുകാരെ മര്‍ദിക്കുകയുമായിരുന്നു. എസ്‌ഐ വിന്‍സെന്റ്, സിപിഓമാരായ സുനില്‍കുമാര്‍, ബിനീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
  Keywords:  Thiruvananthapuram, News, Kerala, Police, Dispute, Solve, Injured, Case, Police booked, Policemen injured while solving dispute between two groups. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
