ചെറുപുഴയിലെ പാലങ്ങള്‍ അടച്ചു: ജില്ലാ അതിര്‍ത്തിയില്‍ പൊലീസ് ജാഗ്രത ശക്തമാക്കി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 30.05.2020) ചെറുപുഴയിലെ കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തിയിലെ പാലങ്ങളായ ചെറുപുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ്, കൊല്ലാട പാലം, പാലം, നെടുങ്കല്ല് പാലം, അറുകര എന്നീ പാലങ്ങള്‍ അടച്ചു. മലയോര ഹൈവേയുടെ ഭാഗമായ പുതിയ പാലത്തിലൂടെ മാത്രമാണ് ഇനി ഗതാഗതം അനുവദിക്കുക.

ഇവിടെ കര്‍ശന പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് അനുമതി ഇല്ലാതെയും, അനുമതിയുള്ളവര്‍ തന്നെ ജില്ലാ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യാതെയും ആളുകള്‍ ഇതുവഴി കടന്നുവരുന്നത് തടയാനാണ് നടപടിയെന്ന് ചെറുപുഴ സിഐ എം വി വിനീഷ് കുമാര്‍ അറിയിച്ചു.

ചെറുപുഴയിലെ പാലങ്ങള്‍ അടച്ചു: ജില്ലാ അതിര്‍ത്തിയില്‍ പൊലീസ് ജാഗ്രത ശക്തമാക്കി

Keywords:  Kannur, News, Kerala, Road, Police, Bride, Police vigilance at the district boundary has been tightened
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia