ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: വധഭീഷണിയെത്തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് പോലീസ് സം രക്ഷണം ഏര്‍പ്പെടുത്തി.
ദില്ലിയിലെ ഒരു മാധ്യമപ്രവര്‍ത്തകന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്.
ചെന്നിത്തലയെ വധിക്കാനായി രണ്ട് പേരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകന് ലഭിച്ച സന്ദേശം.

English Summery
Police protection to Chennithala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.