പൊലീസ് ജീപും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; 3 പൊലീസുകാര്‍ക്ക് പരിക്ക്
May 25, 2021, 14:45 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 25.05.2021) കടുത്തുരുത്തിയില്‍ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്. കുറവിലങ്ങാട് സിഐ പി എസ് സംസണ്, എസ്ഐ ടി ആര് ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുറവിലങ്ങാട് സിഐ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം ഡിവൈഎസ്പി ഓഫീസില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം.
Keywords: Kottayam, News, Kerala, Police, Accident, Police, Injured, Hospital, Police jeep and lorry collided ; 3 injured
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

