പൊക്കുളങ്ങര കടല്‍തീരത്ത് ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
Sep 10, 2022, 09:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര കടല്‍തീരത്ത് മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. അതേസമയം, ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത് ഫൈബര്‍ വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് രണ്ട് മീന്‍പിടിത്തക്കാര്‍ മരിച്ചിരുന്നു. ഇവരില്‍ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിരുന്നില്ല.

Keywords: Thrissur, News, Kerala, Dead Body, Death, Police, Found, sea, Pokkulangara: Dead body found near beach.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.