SWISS-TOWER 24/07/2023

Allotment | പ്ലസ് വണ്‍ സപ്ലിമെന്ററി രണ്ടാം അലോട്‌മെന്റ് ജൂലൈ 19ന് പ്രസിദ്ധീകരിക്കും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com)  പ്ലസ് വണ്‍ സപ്ലിമെന്ററി രണ്ടാം അലോട്‌മെന്റ് ജൂലൈ 19 ബുധനാഴ്ച പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിച്ചവര്‍ 20ന് മുന്‍പ് സ്ഥിര പ്രവേശനം നേടണമെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍, വിഷയം എന്നിവ മാറ്റുന്നതിനുള്ള ട്രാന്‍സ്ഫര്‍ അലോട്‌മെന്റിനുള്ള അപേക്ഷ ക്ഷണിക്കും. തുടര്‍ന്ന് സപ്ലിമെന്ററി ഘട്ടത്തിലെ മൂന്നാം അലോട്‌മെന്റും ഉണ്ടാകും.
Aster mims 04/11/2022

അതേസമയം വേണ്ടത്ര സീറ്റുകള്‍ ഇല്ലാത്ത മേഖലകളിലെ സ്‌കൂളുകളില്‍ താല്‍ക്കാലിക ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനം തുടര്‍ന്നുണ്ടാകും. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. 

Allotment | പ്ലസ് വണ്‍ സപ്ലിമെന്ററി രണ്ടാം അലോട്‌മെന്റ് ജൂലൈ 19ന് പ്രസിദ്ധീകരിക്കും

Keywords:  Thiruvananthapuram, News, Kerala, Plus One, Allotment, Supplementary, Plus One Supplementary Second Allotment will be published on July 19.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia