കോഴിക്കോട്: പിണറായിക്ക് ഇറ്റാലിയം സ്വേച്ഛാധിപതി മുസ്സോളിനിയുടെ ഗതിയാകുമെന്ന് കെ.എം ഷാജി എം.എല്‍.എ. പിണറായിയാകും സിപിഐഎമ്മിന്റെ കേരളത്തിലെ അവസാനത്തെ സംസ്ഥാന സെക്രട്ടറി. പിണറായിയുടെ ധാര്‍ഷ്ട്യം സിപിഐഎം പ്രവര്‍ത്തകരോട് മതിയെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
English Summery
Pinarayi will face Mussolini's fate: KM Shaji
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.