ADVERTISEMENT
എറണാകുളം: പിണറായി വിജയന്‍ നെഞ്ചുറപ്പില്ലാത്ത ഭീരുവാണെന്ന് കെ സുധാകരന്‍. പതിമൂന്ന് വര്‍ഷം അംഗരക്ഷകനായിരുന്ന ബാബുവിനോട് തെറ്റിയപ്പോള്‍ ഉന്‍മൂലനം ചെയ്തത് പിണറായിയുടെ നിര്‍ദേശപ്രകാരമാണ്. അത് ഭീരുത്വം കൊണ്ടാണ്. ഏത് വിഷയത്തിലും അഭിപ്രായം പറയാന്‍ യോഗ്യനാണെന്ന് കരുതുന്ന പിണറായി വെറും വിഡ്ഢിയാണെന്നും സുധാകരന്‍ പറഞ്ഞു.
എറണാകുളത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കെ സുധാകരന്‍. ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ കെ സുധാകരന്റെ വ്യക്തി വൈരാഗ്യമാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
English Summery
Pinarayi is a coward: K Sudhakaran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

