ടിപിയുടെ കൊലയ്ക്ക് പിന്നില്‍ പിണറായി: കെ.കെ രമ

 


ADVERTISEMENT


ടിപിയുടെ കൊലയ്ക്ക് പിന്നില്‍ പിണറായി: കെ.കെ രമ
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ പിണറായി വിജയനാണെന്ന്‌ ടിപിയുടെ ഭാര്യ കെ.കെ രമ. കൊലയ്ക്ക് പിന്നില്‍ കണ്ണൂര്‍ ലോബിക്കും പങ്കുണ്ട്. വിഎസ് പാര്‍ട്ടി വിട്ട് പുറത്തുവരണം- രമ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English Summery
Pinarayi Vijayan behind TP murder, says TP's wife KK Rama. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia