ADVERTISEMENT
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ പിണറായി വിജയനാണെന്ന് ടിപിയുടെ ഭാര്യ കെ.കെ രമ. കൊലയ്ക്ക് പിന്നില്‍ കണ്ണൂര്‍ ലോബിക്കും പങ്കുണ്ട്. വിഎസ് പാര്‍ട്ടി വിട്ട് പുറത്തുവരണം- രമ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
English Summery
Pinarayi Vijayan behind TP murder, says TP's wife KK Rama.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

