ADVERTISEMENT
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരായ പാര്‍ട്ടി വികാരം യുഡിഎഫിനെ അറിയിക്കുമെന്ന് കേരള കോണ്‍ഗ്രസ് -ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രിയെയും ഘടകകക്ഷി നേതാക്കളെയും പാര്‍ട്ടിയുടെ വികാരം അറിയിക്കുമെന്നും ഇതിനായി സംസ്ഥാന സമിതിയിലെ രണ്ടു പേരെ ചുമതലപ്പെടുത്തിയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മാധ്യമങ്ങള്‍ അനാവശ്യമായി ഗണേഷിനെ പിന്തുണയ്ക്കുകയാണെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് പാര്‍ട്ടി നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: R Balakrishna Pilla, Ganesh Kumar, UDF, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

