റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങുമ്പോള്‍ കാല്‍ മുറിഞ്ഞ അയ്യപ്പ സ്വാമിക്ക് മരുന്ന് വച്ച് കെട്ടുന്ന മുസ്ലീം യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
Jan 14, 2022, 15:21 IST
തിരുവനന്തപുരം: (www.kvartha.com 14.01.2022) റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങുമ്പോള്‍ കാല്‍ മുറിഞ്ഞ അയ്യപ്പസ്വാമിക്ക് മരുന്ന് വച്ച് കെട്ടുന്ന മുസ്ലീം യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവമെന്ന് ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
കുറിപ്പ് ഇങ്ങനെയാണ്:
മനുഷ്യത്വം, മതേതരത്വം..
മലയാളി മാതൃക....
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ചു ശബരിമലയ്ക്ക് മാലയിട്ട ഒരു തമിഴ്‌നാട്, അയ്യപ്പസ്വാമിയുടെ കാലിന് പരിക്കേല്‍ക്കുകയും രക്തം പൊടിയുകയും ചെയ്യുന്നു, താഴെയിരുന്ന പരിക്കേറ്റ സ്വാമിയെ, പലരും കണ്ടില്ലെന്ന് നടിച്ചു നടന്നു പേവുമ്പോള്‍... അതുവഴി വന്ന ബുഷ്‌റ എന്ന ഒരു മുസ്ലിം യുവതി.... ഓടിച്ചെന്ന് ഒരു കുപ്പി വെള്ളവും, മുറിവ് കെട്ടാനുള്ള മരുന്നും പഞ്ഞിയും വാങ്ങി, കഴുകി വൃത്തിയാക്കി മരുന്നു വെച്ചു കെട്ടുന്ന രംഗം..
നന്മയാണ് ഒരിക്കലും നഷ്ടപ്പെടാത്ത നിക്ഷേപം..
ചിത്രം കേരളത്തിന്റെ, ഇന്‍ഡ്യയുടെ മതേതര സങ്കല്‍പം ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും സഹജീവി സ്‌നേഹത്തിന് ജാതിയോ മതമോ വര്‍ണമോ തടസമല്ലെന്ന മൂല്യമാണ് ചിത്രം ഉയര്‍ത്തി പിടിക്കുന്നതെന്ന് പലരും വിലയിരുത്തുകയും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.
Keywords: Thiruvananthapuram, News, Kerala, Social Media, Woman, Injured, Picture of Muslim woman tying medicines to Ayyappa Swamy goes viral on social media. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.