തിരുവനന്തപുരം: പെട്രോളിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതി ഇളവ് പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 37 പൈസ വര്‍ദ്ധിക്കും. പെട്രോള്‍ വില കുറഞ്ഞതില്‍ ആശ്വാസം കൊണ്ട ജനങ്ങള്‍ക്ക് നികുതിയിളവ് പിന്‍ വലിച്ചത് ഇരുട്ടടിയായി.
English Summery
Thiruvananthapuram: The subsidy given to petrol withdrew by state govt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.