Died | പറശ്ശിനിക്കടവ് ബോട് ജെട്ടിയില്‍ നിന്നും വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
May 22, 2023, 11:42 IST
മയ്യില്‍: (www.kvartha.com) പറശിനിക്കടവ് ബോട് ജെട്ടിയില്‍ നിന്നും പുഴയില്‍ വീണ മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 12.35 മണിയോടെയാണ് 45 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ബോട് ജെട്ടിയില്‍ നിന്നും പുഴയിലേക്ക് വീണത്.
ക്ഷേത്രത്തിലെത്തിയവര്‍ ഉടന്‍ പുഴയിലിറങ്ങി ഇയാളെ രക്ഷിച്ചുവെങ്കിലും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയില്‍.
Keywords: Kannur, New, Kerala, Death, Boat, Boat jetty, Fall, River, Person who died after falling from Parassinikadavu boat jetty not identified.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.