മയില്‍പ്പീലി കടത്ത്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

 


കൊച്ചി: (www.kvartha.com 27.10.2014) 25 കിലോ മയില്‍പ്പീലി മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് കൊച്ചി അന്തര്‍ദേശീയ വിമാനത്താവളംവഴി കടത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തമിഴ്‌നാട് ഈ റോഡ് സ്വദേശി രാധാകൃഷ്ണ (52) ന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എസ്.പി മൂസത് തള്ളിയത്.
മയില്‍പ്പീലി കടത്ത്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

ഒക്‌ടോബര്‍ 15 ന് കാലടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi, Kerala, Airport, Nedumbassery Airport, Case, Accused, Court, Bail, Radhakrishnan. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia