ADVERTISEMENT
കോഴിക്കോട്: പരസ്യപ്രസ്താവന നടത്തരുതെന്ന കെപിസിസി പ്രസിഡന്റിന്റെ വിലക്ക് ലംഘിച്ച് ലീഗിനെതിരെ പി സി വിഷ്ണുനാഥ് രംഗത്തെത്തി. യൂത്ത് ലീഗിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ലീഗ് നേതൃത്വം അത് തുറന്നു പറയണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ഇന്നലെ പരസ്യ പ്രസ്താവന നടത്തിയാല്‍ നടപടിയെടുക്കുമെന്ന് കെ.പി.സി.സി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു ശേഷം കെ മുരളീധരനും ലീഗിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
English Summery
PC Vishnunath turned against League
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

