തിരുവനന്തപുരം: പിണറായി വിജയന് നല്ലവനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ലാവ്ലിന് കേസില്‍ പിണറായി തെറ്റുകാരനാണെന്നും ജോര്‍ജ് പറഞ്ഞു. വൈദ്യുതി മന്ത്രി എന്ന നിലയില്‍ പിണറായി രണ്ട് വര്‍ഷം നന്നായി ഭരിച്ചുവെന്നാണ് താന്‍ കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ജോര്‍ജ് വിശദീകരിച്ചു.
ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്ന നിര്‍ബന്ധം മുഖ്യമന്ത്രിക്കാണുള്ളതെന്നും അതിന്റെ നന്മയും തിന്മയും മുഖ്യമന്ത്രി തന്നെ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് പി.സി ജോര്‍ജ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും പുകഴ്ത്തി രംഗത്തു വന്നത്.
ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഉത്തമനായ കമ്യൂണിസ്റ്റാണ് വി.എസ്.അച്യുതാനന്ദനെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല തച്ചങ്കരിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം നാണം കെടുത്തുന്നതാണെന്നും ജോര്‍ജ് വിമര്‍ശിച്ചിരുന്നു.
Keywords : Thiruvananthapuram, P.C George, Pinarayi vijayan, CPM, V.S Achuthanandan, Kerala, Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.