യുഡിഎഫ് യോഗത്തില്‍ ഗണേഷ്കുമാറും പിസി ജോര്‍ജ്ജും കൊമ്പുകോര്‍ത്തു
Jul 18, 2012, 09:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: യുഡിഎഫ് യോഗത്തില്‍ ഗണേഷ്കുമാറും പിസി ജോര്‍ജ്ജും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. നെല്ലിയാമ്പതി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ചചെയ്യുന്നതിനിടയിലാണ് ഇരുവരും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തത്. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് ഇരുവരേയും ശാന്തരാക്കുകയും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
യോഗത്തിനെത്തിയ നേതാക്കള്‍ക്കെല്ലാം തന്നെ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് പിസി ജോര്‍ജ് കത്ത് നല്‍കി. എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെയുള്ള കത്ത് ഗണേഷ്‌കുമാറിന് മാത്രം നല്‍കിയില്ല. തന്റെ സ്വഭാവം മോശമാണെന്ന് തെളിയിക്കാന്‍ തെളിവുണ്ടെങ്കില്‍ അത് യോഗത്തില്‍ ഹാജരാക്കണമെന്ന് ഗണേഷ്‌കുമാര്‍ ജോര്‍ജ്ജിനോട് ആവശ്യപ്പെട്ടു.
English Summery
PC George hits out Ganesh Kumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

