ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹന്‍ ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ലെന്ന് പിസി ജോര്‍ജ്ജ്. തന്റെ അറിവില്‍ മോഹന്‍ലാലിന്റെ കൈവശം 12 ആനക്കൊമ്പുകളുണ്ടെന്നും അതില്‍ നാലെണ്ണം മാത്രമേ കണ്ടെടുത്തിട്ടുള്ളൂവെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
പാവപ്പെട്ടവന്റെ കൈയില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചതെങ്കില്‍ ആവന് ആറ് മാസത്തേക്ക് ജയിലില്‍ നിന്നിറങ്ങാന്‍ കഴിയില്ല. മോഹന്‍ലാലിനെപ്പോലെ നല്ല നടന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വിഷമമുള്ള കാര്യമാണ്. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് മോഹന്‍ ലാലിന്റെ വസതിയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചെങ്കിലും ഇതുവരെ താരത്തിനെതിരെ മേല്‍ നടപടികള്‍ സ്വീകരിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

English Summery
PC George against Mohan Lal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.