Complaint | പയ്യന്നൂരില്‍ മുസ്ലിം ലീഗ് വാര്‍ഡ് മെമ്പറുടെ ഓടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) രാമന്തളി ചുളക്കടവില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനും രാമന്തളി ഗ്രാമപഞ്ചായത് 12-ാം വര്‍ഡ് മെമ്പറുമായ സി ജയരാജിന്റെ ഉടമസ്ഥതയിലുള്ള ഓടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി.

പൊലീസ് പറയുന്നത്: വീടിന് സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 59 ജെ 4822 നമ്പര്‍ മഹീന്ദ്ര അല്‍ഫ വണ്ടിയാണ് തീവച്ച് നശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ചെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. സാധാരണ ഓട്ടം കഴിഞ്ഞ് ഈ പറമ്പില്‍ തന്നെയാണ് വണ്ടി നിര്‍ത്താറുള്ളത്. 

Complaint | പയ്യന്നൂരില്‍ മുസ്ലിം ലീഗ് വാര്‍ഡ് മെമ്പറുടെ ഓടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി

പുലര്‍ചെ മൂന്ന് മണിയോടെ എന്തോ പൊട്ടിെത്തറിക്കുന്ന ശബ്ദം കേട്ടതായി വീട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

അതേസമയം കഴിഞ്ഞ ദിവസം ചെറുതാഴത്ത് മുസ്ലീം ലീഗ് ഓഫിസും സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം തകര്‍ത്തിരുന്നു.

Keywords:  Payyanur, News, Kerala, Complaint, Muslim League, Autorikshaw, Fire, Payyanur: Complaint that Muslim League ward member's autorickshaw set on fire.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia