Missing | ജോലിക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

 


ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) ജോലിക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. പയ്യന്നൂര്‍ പടോളിയിലെ രതീഷി(42)നെയാണ് കാണ്‍മാനില്ലെന്ന് ഭാര്യ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

ഇക്കഴിഞ്ഞ 24ന് രാവിലെ വീട്ടില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്ഥാപനത്തില്‍ ജോലക്ക് പോയതായിരുന്നു. ജോലി കഴിഞ്ഞ് രാത്രി ഒമ്പത് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച് ഓഫായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Aster_MIMS

Missing | ജോലിക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

Keywords:  Payyannur, News, Kerala, Police, Missing, Complaint, Payyanur: Complaint that man missing after gone to job.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia