Missing | ജോലിക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി
Nov 26, 2022, 15:58 IST
പയ്യന്നൂര്‍: (www.kvartha.com) ജോലിക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. പയ്യന്നൂര്‍ പടോളിയിലെ രതീഷി(42)നെയാണ് കാണ്‍മാനില്ലെന്ന് ഭാര്യ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ 24ന് രാവിലെ വീട്ടില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്ഥാപനത്തില്‍ ജോലക്ക് പോയതായിരുന്നു. ജോലി കഴിഞ്ഞ് രാത്രി ഒമ്പത് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച് ഓഫായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Payyannur, News, Kerala, Police, Missing, Complaint, Payyanur: Complaint that man missing after gone to job.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.