Police Booked | പഴയങ്ങാടിയില്‍ ലീഗ്-എസ്ഡിപിഐ സംഘര്‍ഷം: 11 പേര്‍ക്കെതിരെ കേസെടുത്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പഴയങ്ങാടി: (www.kvartha.com) റോഡരികില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിന്റെ പേരില്‍ പഴയങ്ങാടി മുട്ടത്ത് മുസ്ലിം ലീഗ്-എസ്ഡിപിഐ സംഘര്‍ഷത്തില്‍ പ്രതികളായ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ലീഗ് പ്രവര്‍ത്തകരെ അക്രമിച്ചെന്ന പരാതിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ ശറഫുദ്ദീന്‍, അല്‍സഫര്‍, സുഹൈല്‍, നിസാര്‍, ശായിശ്, നബീല്‍ എന്നിവര്‍ക്കെതിരെയും എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന പരാതിയില്‍ ലീഗ് പ്രവര്‍ത്തകരായ ശുക്കൂര്‍, ആറ്റക്കോയ, റംശീദ്, നാസര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Keywords: News, Kerala, attack, Politics, Case, Police, Payangadi: League-SDPI conflict: Police booked against 11 people.

