Accident | ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്
Nov 4, 2022, 08:25 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) ടിപര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മയ്യനാട് പുല്ലോലക്കല്‍ മിനി ജയിംസ് ആണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ തോട്ടമണ്‍ പള്ളിക്ക് മുന്നിലാണ് സംഭവം.
കോഴിക്കോടുനിന്ന് റാന്നി ഇടക്കുളത്തിന് വന്നവരാണ് കാറിലുണ്ടായിരുന്നത്. ജയിംസ് തോമസ്, തൈജു ജയിംസ്, തോമസ് ജയിംസ് എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റി.
Keywords: Pathanamthitta, News, Kerala, Accident, Death, Injured, Pathanamthitta: One died and 3 injured in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

