Accident | ബൈകും കാറും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

പത്തനംതിട്ട: (KVARTHA) ബൈകും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പെരുമ്പുളിക്കല്‍ സ്വദേശി അഭിറാം (21) ആണ് മരിച്ചത്. എം സി റോഡില്‍ അടൂര്‍ മിത്രപുരത്താണ് അപകടം.

കോളജില്‍ നിന്നും വീട്ടിലേക്ക് ബൈകില്‍ പോയ അഭിറാമിനെ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍പെട്ട കാര്‍ നിര്‍ത്താതെ പോയി. പരുക്കേറ്റ അഭിരാമിനെ പന്തളത്തെ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിത്രപുരം മാര്‍ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അഭിറാം. 

Accident | ബൈകും കാറും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Keywords: News, Kerala, Kerala News, Pathahamthitta, Accident, Studetn, Road Accident, Car, Bike, Pathahamthitta: Student died in road accident.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia