ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് വെടിയേറ്റു. ആര്‍.പി.എഫ് ജവാന്റെ തോക്കില്‍ നിന്നുമാണ് വെടിയേറ്റത്.
തോക്ക് ലോഡ് ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാകാമെന്നാണ് നിഗമനം. റിസര്‍വേഷന്‍ കൗണ്ടറിന് താഴെ ഗാര്‍ഡ് റൂമിന് സമീപം വച്ചാണ് യാത്രക്കാരന് വെടിയേറ്റത്.
വെടിയേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
English Summery
Passenger shot at railway station
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

