രജീഷിനും കൊടിസുനിക്കും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല: പിണറായി
Jun 9, 2012, 22:42 IST
ADVERTISEMENT
ന്യൂഡല്‍ഹി: ടിപി വധക്കേസിലെ മുഖ്യപ്രതികളായ ടി.കെ രജീഷിനും കൊടിസുനിക്കും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പിണറായി.
കണ്ണൂരുകാരനായ തനിക്ക് പോലും രജീഷിനെ അറിയില്ല. രവീന്ദ്രനെ മര്‍ദ്ദിച്ചാണ് മൊഴിയെടുത്തത്. ഈ രീതിയാണ് സിപിഐഎം എതിര്‍ക്കുന്നത്. പൊന്ന്യം, പാട്യം മേഖല തനിക്ക് പരിചയമുള്ള സ്ഥലമാണ്. എന്നിട്ടും രജീഷിനെ തനിക്ക് അറിയില്ലെന്നും പിണറായി പറഞ്ഞു.
രജീഷുമായി പാര്‍ട്ടിക്ക് യാതൊരുബന്ധവുമില്ലെന്ന ഇപി ജയരാജന്റെ വെളിപ്പെടുത്തലിന് തൊട്ടുപിറകേയാണ് പിണറായിയും രംഗത്തെത്തിയത്. കെ ടി ജയകൃഷ്ണന് മാസ്റ്ററുടെ വധക്കേസില്‍ പ്രതികളെ നല്‍കിയത് സി പി ഐ എമ്മാണെന്ന ടി കെ രജീഷിന്റെ മൊഴി വന്ന സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം.

English Summery
Party has no relation with Rajish and Kodi Suni
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.