ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: പാറശ്ശാല സബ് ട്രഷറിക്കായി പണികഴിപ്പിച്ച പുതിയ മന്ദിരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 30ന് വൈകുന്നേരം 5 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എം.മാണി നിര്‍വ്വഹിക്കും.
തദവസരത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ കസ്റ്റമര്‍ ലോഞ്ച് ഉദ്ഘാടനം ചെയ്യും. എ.ടി ജോര്‍ജ്ജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ പാറശ്ശാല ഗവണ്‍മെന്റ് റെസ്റ്റ് ഹൗസ് അങ്കണത്തില്‍ ചേരുന്ന പൊതുയോഗത്തില്‍ ആര്‍. സെല്‍വരാജ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ-ബ്ളോക്ക്- ഗ്രാമ പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

