SWISS-TOWER 24/07/2023

Complaint | പാറശാലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനമേറ്റതായി പരാതി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പാറശാലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനമേറ്റതായി പരാതി. അമരവിള സ്‌കൂള്‍ വിദ്യാര്‍ഥിയായ ബിജോയ് രാജി (16)നാണ് പരുക്കേറ്റത്. പ്രദേശവാസിയായ ഷിബു എന്ന പൊലീസുകാരനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
Aster mims 04/11/2022

അതേസമയം പാറശാല പൊലീസില്‍ മര്‍ദിച്ച പൊലീസുകാരന്റെ വിലാസമുള്‍പെടെ പരാതി നല്‍കിയിട്ടും ഷിബു എന്ന അജ്ഞാതന്‍ ആക്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ ചേര്‍ത്തതെന്ന് പിതാവ് ക്രിസ്തുരാജ് ആരോപിച്ചു. ഷിബു ദേഹത്ത് ഇടിക്കുകയും തള്ളിയിടുകയും ചെയ്‌തെന്ന് മര്‍ദനമേറ്റ ബിജോയ് പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Complaint | പാറശാലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനമേറ്റതായി പരാതി

Keywords:  Parassala, News, Complaint, Student Injured, Police, Shibu, Attacked, Parassala: Complaint that student attacked by police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia