ടി.പി. വധം: പാര്‍ട്ടി നടത്തുന്ന അന്വേഷണ വിവരങ്ങള്‍ പുറത്ത് പറയണമെന്നില്ലെന്ന് പന്ന്യന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് പറയണമെന്നില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇക്കാര്യത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും വി.എസ്. പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി. വധത്തെ യു.ഡി.എഫ്. രാഷ്ട്രീയമായി ഉപയോഗിക്കുകയാണുണ്ടായത്. കേസ് നടത്തിപ്പില്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നും പന്ന്യന്‍ ആരോപിച്ചു.
ടി.പി. വധം: പാര്‍ട്ടി നടത്തുന്ന അന്വേഷണ വിവരങ്ങള്‍ പുറത്ത് പറയണമെന്നില്ലെന്ന് പന്ന്യന്‍ടി.പി. വധക്കേസില്‍ സി.പി.എം. നടത്തിയ അന്വേഷണ റിപോര്‍ട്ട് എവിടെയെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശത്തിന് മറുപടിയായാണ് പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.

Keywords : Thiruvananthapuram, T.P Chandrasekhar Murder Case, Pannyan Raveendran, V.S Achuthanandan, Kerala, Investigation, Report, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia