Died | ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി രമ്യ (37) ആണ് മരിച്ചത്. ജോലിക്ക് പോകുമ്പോള്‍ 9.20 മണിയോടെ ദേശീയ പാതയില്‍ അരിയൂരിലാണ് അപകടം നടന്നത്. 

ബൈകും യുവതി സഞ്ചരിച്ച സ്‌കൂടറും കൂട്ടിയിടിക്കുകയായിരുന്നു. മണ്ണാര്‍ക്കട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആണ് രമ്യ.
Aster_MIMS

Died | ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

Keywords: Palakkad, News, Kerala, Accident, Woman, Vehicles, Palakkad: Woman died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia