Found | വനഭൂമിയില്‍ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍; സമീപത്ത് വിഷക്കുപ്പിയും കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com) വനഭൂമിയില്‍ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍. കുതിരാനിലെ വഴക്കുംപാറ വനഭൂമിക്ക് അകത്ത് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബീറ്റ് ജോലിക്കിടെ ഫോറസ്റ്റ് വാച്ചറാണ് ഇത് കണ്ടെത്തിയത്.

Aster mims 04/11/2022

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പീച്ചി പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും. അതേസമയം തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ 80കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

Found | വനഭൂമിയില്‍ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍; സമീപത്ത് വിഷക്കുപ്പിയും കണ്ടെത്തി

ഇരിങ്ങാലക്കുട കോണത്ത് കുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. കപ്പട്ടിത്തറ കണ്ണന്റെ മകള്‍ ജാനുവിന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോണത്ത്കുന്ന് ജനത കോളനിയ്ക്ക് സമീപം ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിന് സമീപത്ത് നിന്ന് മണ്ണെണ കുപ്പിയും കണ്ടെത്തിയിരുന്നു.

Keywords: Palakkad, News, Kerala, Found, Police, hospital, Palakkad: Unknown dead body found at Kuthiran.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia