Found Dead | പൊലീസ് ഓഫീസര്‍ മരിച്ച നിലയില്‍; വിഷാദ രോഗ ബാധിതനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com) പൊലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കയ്യറ മുണ്ടൂര്‍ ആറുമുഖന്റെ മകന്‍ സുമേഷ് (40) ആണ് മരിച്ചത്. മുണ്ടൂര്‍ സ്വദേശിയാണ് സുമേഷ്. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ധോണി എസ്-നഗറിലെ സുമേഷിന്റെ ഉടമസ്ഥതയിലുള്ള അരിമണി എസ്റ്റേറ്റ് ഷെഡിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 
Aster mims 04/11/2022

വിഷാദ രോഗ ബാധിതനായിരുന്നുവെന്നും കഴിഞ്ഞ 17 മുതല്‍ ലീവിലാണെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൂന്നുവര്‍ഷമായി ശ്രീകൃഷ്ണപുരം സ്റ്റേഷനില്‍ സേവനമനുഷ്ടിച്ച് വരികയാണ്. ഭാര്യയും മകളും ഉണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Found Dead | പൊലീസ് ഓഫീസര്‍ മരിച്ച നിലയില്‍; വിഷാദ രോഗ ബാധിതനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍

Keywords: Palakkad, News, Kerala, Dead Body, Police, Palakkad: Police officer found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia