Found Dead | തോട്ടം തൊഴിലാളി മരിച്ച നിലയില്‍; വൈദ്യുതി വേലിയില്‍ നിന്നും ഷോകേറ്റതെന്ന് സംശയം

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) തോട്ടം തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലംകുന്ന് സ്വദേശി വാസു ആണ് മരിച്ചത്. മലമ്പുഴ കൊല്ലംകുന്നിലാണ് സംഭവം. വാസു പണിയെടുക്കുന്ന തോട്ടത്തില്‍ വന്യമൃഗങ്ങള്‍ക്കായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.

വൈദ്യുതി വേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റതാണെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി വൈദ്യുതി വേലിക്കിടയിലൂടെ കടക്കാന്‍ ശ്രമിച്ചപ്പോള്‍ വൈദ്യുതാഘാതമേറ്റതാണെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വാസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Aster_MIMS
Found Dead | തോട്ടം തൊഴിലാളി മരിച്ച നിലയില്‍; വൈദ്യുതി വേലിയില്‍ നിന്നും ഷോകേറ്റതെന്ന് സംശയം


You Might Also Like:
Teacher Died | സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു

Keywords: Palakkad, News, Kerala, Found Dead, Death, Palakkad: Plantation worker found dead.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia