Dead Body Found | അട്ടപ്പാടി അഗളിയില്‍ വ്യാപാര സമുച്ചയത്തിനകത്ത് 3 ദിവസം പഴക്കമുള്ള മൃതദേഹം
Oct 3, 2022, 15:27 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) അട്ടപ്പാടി അഗളിയില്‍ കെട്ടിടത്തിനകത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. 60 വയസുകാരനായ അഗളി സ്വദേശി വെങ്കിടേശാണ് മരിച്ചത്. പഞ്ചായതിന്റെ ഉമടസ്ഥതയിലുള്ള വ്യാപര സമുച്ചയത്തിനകത്താണ് മൃതദേഹം കണ്ടെത്തിയത്.
കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടുകയറി തുണികള്‍ വില്‍ക്കുന്ന ജോലിയാണ് മരിച്ച വെങ്കിടേശിന്. സംഭവത്തില്‍ അഗളി പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Palakkad, News, Kerala, Dead Body, Police, Palakkad: Dead Body Found inside building.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

