നേതാക്കളെ വ്യക്തിഹത്യ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കും: പി ജയരാജന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നേതാക്കളെ വ്യക്തിഹത്യ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കും: പി ജയരാജന്‍
കണ്ണൂര്‍: സിപിഐ(എം) നേതാക്കളെ വ്യക്തിഹത്യ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കുമെന്ന് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

പ്രകാശന്‍ മാസ്റ്ററുടെ മകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ കെ എം ഷാജി എംഎല്‍എയുടെ ഗൂഢാലോചനയാണ്‌. വലതുപക്ഷ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ മതഭ്രാന്ത് വളര്‍ത്താന്‍ കെ എം ഷാജി ശ്രമിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.

English Summery
P Jayarajan turned against medias
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia