ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്.
പി ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ഇതിനിടെ ജയരാജന്റെ അറസ്റ്റിനെത്തുടര്‍ന്ന് കണ്ണൂരില്‍ സംഘര്‍ഷം ഉടലെടുത്തു. എസ്പിയുടെ വാഹനത്തിനുനേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.
കണ്ണൂര്‍ ഇരിട്ടി പോലീസ് സ്റ്റേഷനുനേര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ എസ്.ഐക്ക് പരിക്കേറ്റു.
English Summery
P Jayarajan remanded to 14 days
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

