Found Injured | ട്രെയിനിനുള്ളിലെ ശുചിമുറിക്ക് സമീപം യുവാവിനെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒറ്റപ്പാലം: (www.kvartha.com) ട്രെയിനിനുള്ളിലെ ശുചിമുറിക്ക് സമീപം യുവാവിനെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ട്രെയിന്‍ ഒറ്റപ്പാലത്തിന് സമീപം എത്തിയപ്പോഴായിരുന്നു സംഭവം.

Aster mims 04/11/2022
Found Injured | ട്രെയിനിനുള്ളിലെ ശുചിമുറിക്ക് സമീപം യുവാവിനെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി

സ്വയം മുറിച്ചതാണോ ആക്രമിക്കപ്പെട്ടതാണോ എന്നു വ്യക്തമല്ല. കഴുത്തിലെ പരിക്ക് ഗുരുതരമായതിനാല്‍ പൊലീസിന്റെ പ്രാഥമിക മൊഴിയെടുപ്പ് നടന്നിട്ടില്ല. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, Kerala, Injured, Found, Injured, Train, Ottapalam: Man found injured in train.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia