സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി വിഭാഗത്തില്‍ കൂട്ടിയ നിരക്ക് പിന്‍വലിച്ചു

 


ADVERTISEMENT

സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി വിഭാഗത്തില്‍ കൂട്ടിയ നിരക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി വിഭാഗത്തില്‍ കൂട്ടിയ നിരക്ക് പിന്‍വലിച്ചു. പഴയ നിരക്ക് തുടരുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. അഞ്ചു രൂപയായിരുന്നു കുട്ടിയ നിരക്ക്. പഴയ നിരക്കായ ഒരു രൂപ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

English Summery
OP rate reduced in Govt hospitals, says minister VS Shivakumar
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia