ടിപി വധം: ഒഞ്ചിയം ഏരിയാ സെക്രട്ടറി അറസ്റ്റില്‍

 


ADVERTISEMENT

ടിപി വധം: ഒഞ്ചിയം ഏരിയാ സെക്രട്ടറി അറസ്റ്റില്‍
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ ഒഞ്ചിയം സിപിഐഎം ഏരിയാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. ഏരിയാ സെക്രട്ടറി സിഎച്ച് അശോകനേയും ഏരിയാ കമ്മിറ്റിയംഗം കെകെ കൃഷ്ണനേയുമാണ്‌ അറസ്റ്റ് ചെയ്തത്. ഐപിസി 118 പ്രകാരം ജാമ്യമില്ലാത്ത വകുപ്പിലാണ്‌ അറസ്റ്റ്. നേരത്തേ അറസ്റ്റിലായ പടയങ്കണ്ടി രവീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.

English summery
Onjiyam area secretary KK Ashokan arrested in relation with TP murder case. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia