ടിപി വധത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍

 


ADVERTISEMENT

ടിപി വധത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയിലായി. മൂഴിക്കര സ്വദേശി അബിയാണ്‌ കസ്റ്റഡിയിലായത്. രണ്ട് കൊലക്കേസുകളില്‍ പ്രതിയാണ്‌ കസ്റ്റഡിയിലായ അബി.

English Summery
One more person arrested in TP murder case.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia