രണ്ടാം നമ്പര്‍ കാര്‍ ഇ ചന്ദ്രശേഖരന്; മൂന്നാം നമ്പര്‍ മാത്യു ടി തോമസിനും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.05.2016) കേരള സംസ്ഥാനത്തിന്റെ ഔദ്യോഗീക വാഹനങ്ങളിലെ ഒന്നാം നമ്പര്‍ വാഹനം പതിവ് പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തമാക്കി. രണ്ടാം നമ്പര്‍ കാര്‍ സിപിഐയുടെ ഇ ചന്ദ്രശേഖരനാണ് ലഭിക്കുക. മൂന്നാം നമ്പര്‍ മാത്യു ടി തോമസിനും ലഭിക്കും.

ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ പ്രാധാന്യമനുസരിച്ചാണ് കാര്‍ നമ്പറുകള്‍
നല്‍കിയിരിക്കുന്നത്. എന്‍സിപിയുടെ എ.കെ.ശശീന്ദന് നാലാം നമ്പര്‍ കാറും കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് അഞ്ചാം നമ്പര്‍ കാറും ഉപയോഗിക്കാം. എന്നാല്‍ പതിമൂന്നാം നമ്പര്‍ കാറില്ലെന്നതും ശ്രദ്ധേയമാണ്.

മന്ത്രിമാരും അവരുടെ കാര്‍ നമ്പറുകളും

6 – എ.കെ.ബാലന്‍

7 – ഇ.പി.ജയരാജന്‍

8 – ജി.സുധാകരന്‍

9 – കെ.കെ.ശൈലജ

10 – ടി.എം.തോമസ് ഐസക്ക്

11 – ടി.പി.രാമകൃഷ്ണന്‍

12 – വി.എസ്.സുനില്‍കുമാര്‍

14 – പി.തിലോത്തമന്‍

15 – കടകംപള്ളി സുരേന്ദ്രന്‍

16 – എ.സി.മൊയ്തീന്‍

17 – ജെ.മേഴ്‌സിക്കുട്ടിയമ്മ

18 – പ്രഫ. സി.രവീന്ദ്രനാഥ്

19 – കെ.രാജു

20 – കെ.ടി.ജലീല്‍
രണ്ടാം നമ്പര്‍ കാര്‍ ഇ ചന്ദ്രശേഖരന്; മൂന്നാം നമ്പര്‍ മാത്യു ടി തോമസിനും

Keywords: Assembly Polls, Kerala, Election, LDF, UDF, Pinarayi Vijayan, Chief Minister, Governor, P Sathasivam, Thiruvanthapuram Central Stadium, Vehicles, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia