മുഖ്യമന്ത്രിയുടെ ഓഫീസിന് മാറ്റമില്ല; രമേശ് ചെന്നിത്തലയുടെ ഓഫീസ് തോമസ് ഐസക്കിന്; കുഞ്ഞാലിക്കുട്ടിയുടേത് ഇപി ജയരാജന്
May 26, 2016, 14:32 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.05.2016) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉപയോഗിച്ചിരുന്ന അതേ ഓഫീസ് മുറിയാണ് പുതിയ മുഖ്യമന്ത്രി പിണറായി വിജയനും ഉപയോഗിക്കുന്നത്. സെക്രട്ടറിയറ്റില്‍ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141- ാം
നമ്പര്‍ മുറിയാണിത്.
മന്ത്രി ഇ.പി.ജയരാജന്‍ ഇതേനിലയിലെ 149–ാം നമ്പര്‍ മുറിയിലാണ്. മുന്‍ മന്ത്രി
കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചിരുന്ന ഓഫിസായിരുന്നു ഇത്. രമേശ് ചെന്നിത്തലയുടെ ഓഫിസ് സ്ഥിതിചെയ്തിരുന്ന നോര്‍ത്ത് ബ്ലോക്കിലെ രണ്ടാം നിലയിലെ 131–ാം നമ്പര്‍ മുറി തോമസ് ഐസക്കിനാണ്. മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ ഓഫിസായിരുന്ന 140–ാം നമ്പര്‍ മുറിയാകട്ടെ ഇ.ചന്ദ്രശേഖരന്‍ ഓഫീസാക്കി.
മറ്റു മന്ത്രിമാരുടെ ഓഫിസ് മുറികള്‍ (മുറികളുടെ നമ്പര്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ എന്ന ക്രമത്തില്‍)
നോര്‍ത്ത് ബ്ലോക്ക്: ഒന്നാം നില
118 – എ.കെ.ബാലന്‍ (കെ.പി.മോഹനന്‍)
129 – ജി.സുധാകരന്‍ (ഷിബു ബേബി ജോണ്‍)
നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്ക്: മൂന്നാം നില
216 – കെ.കെശൈലജ (കെ.എം.മാണി)
രണ്ടാം നില
208 – മാത്യു ടി.തോമസ് (ആര്യാടന്‍ മുഹമ്മദ്)
മെയിന്‍ ബ്ലോക്ക്: ഒന്നാം നില
358 – എ.കെ.ശശീന്ദന്‍ (കെ.സി.ജോസഫ്)
397 – ടി.പി.രാമകൃഷ്ണന്‍ (എ.പി.അനില്‍കുമാര്‍)
സാന്‍ഡ്‌വിച്ച് ബ്ലോക്ക്: മൂന്നാം നില
532 – ജെ.മേഴ്‌സിക്കുട്ടിയമ്മ (തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍)
രണ്ടാംനില
521 – പി.തിലോത്തമന്‍ (മഞ്ഞളാംകുഴി അലി)
സൗത്ത് ബ്ലോക്ക്: മൂന്നാം നില
648 – രാമചന്ദ്രന്‍ കടന്നപ്പള്ളി (കെ.ബാബു)
രണ്ടാം നില
264 – കടകംപള്ളി സുരേന്ദ്രന്‍ (പി.ജെ.ജോസഫ്)
267 – വി.എസ്.സുനില്‍കുമാര്‍ (പി.കെ.ജയലക്ഷ്മി)
ഒന്നാം നില
619 – എ.സി.മൊയ്തീന്‍ (സി.എന്‍.ബാലകൃഷ്ണന്‍)
അനക്‌സ് ഒന്ന്: നാലാം നില
401 – കെ.ടി.ജലീല്‍ (എം.കെ.മുനീര്‍)
അഞ്ചാം നില
501 – കെ.രാജു (പി.കെ.അബ്ദുറബ്ബ്)
505 – സി.രവീന്ദ്രനാഥ് (വി.എസ്.ശിവകുമാര്‍)
Keywords: Assembly Polls, Kerala, Election, LDF, UDF, Pinarayi Vijayan, Chief Minister, Governor, P Sathasivam, Thiruvanthapuram Central Stadium, Block, Ministers.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.