തിരുവനന്തപുരം: (www.kvartha.com 03.02.2022) 2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. 'ബുധിനി' എന്ന നോലവാണ് ഓടക്കുഴല്‍ അവര്‍ഡിന് അര്‍ഹമായത്. 51-ാംമത് ഓടക്കുഴല്‍ പുരസ്‌ക്കാരമാണ് ഇത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ജിയുടെ 44-ാംമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയ്യതി ഡോക്ടര്‍ എം ലീലാവതി അവാര്‍ഡ് സമര്‍പിക്കും. 1968 മുതല്‍ നല്‍കിവരുന്ന ഈ അവാര്‍ഡ് രണ്ട് വര്‍ഷം നല്‍കാന്‍ കഴിഞ്ഞില്ല. മഹാകവി സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്.
Keywords: Thiruvananthapuram, News, Kerala, Award, Odakkuzhal Award, Sara Joseph, Novel, Odakkuzhal Award goes to Sara Joseph
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.