തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് അപകടം; നഴ്‌സ് മരിച്ചു
Jun 2, 2020, 15:59 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 02.06.2020) തൃശൂര്‍ വടക്കാഞ്ചേരിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് അപകടം. ആംബുലന്‍സിലുണ്ടായ നഴ്സ് മരിച്ചു. പാലക്കാട് പാലന ആശുപത്രിയിലെ നഴ്‌സ് ജിബു (32) ആണ് മരിച്ചത്.
പാലക്കാട് നിന്നും രോഗിയെ കൊണ്ട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
Keywords: Thrissur, News, Kerala, Accident, Death, hospital, Nurse, Medical College, Nurse died in accident in Palakkad
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

