ADVERTISEMENT
കണ്ണൂര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ശിരുവാണി, പറമ്പിക്കുളം-ആളിയാര്‍ മാതൃകയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും സംയുക്ത നിയന്ത്രണം നടപ്പാക്കുമെന്നും ഉന്നതാധികാര സമിതിക്ക് ഇത് സംബന്ധിച്ച് വെള്ളിയാഴ്ച മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി അഭിപ്രായം ചോദിച്ചത് കേരളത്തിന്റെ വിജയമാണെന്നും കേരളത്തിന്റെ കൂട്ടായ്മയാണിതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Mullaperiyar Dam, Oommen Chandy, Kannur, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

